Sunday 18 January 2015

ജില്ലാ സ്കൂള്‍ കലോത്സവം 2014-15

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍

വഞ്ചിപ്പാട്ട് ടീം അംഗങ്ങള്‍


കലാമേളകള്‍

ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ (2014-15) ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ ഐ.റ്റി.മേള ഹൈസ്കൂള്‍ വിഭാഗം റണ്ണേഴ്സ് അപ്പ്..

Wednesday 4 September 2013

നാടകപഠനശില്പശാല

 

കഥയുടെ പണിപ്പുര